ഖരഗ്പൂര്‍ പ്രദേശത്താണ് ഉച്ചേശ്വര്നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെയാണിവിടെ ആരാധിക്കുന്നത്. സന്താല്‍ ഗോത്രക്കാര്‍ താമസിക്കുന്ന ഈ സ്ഥലത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഗോത്ര ആചാര പ്രകാരം സന്താല്‍ സ്ത്രീപുരുഷന്മാര് വിവാഹിതരാകുന്നത് ഇവിടെ നടക്കുന്ന ഒരു പൊതു മേളയില്‍ വച്ചാണ്.