മഹാരാഷ്ട്രയിയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളില്‍ ഒന്നാണ് മുറുദ് ബീച്ച്. 1.75 കിലോമീറ്ററോളം ഒരു മനോഹര ആഭരണം പോലെ ഇത് നീണ്ടു കിടക്കുന്നു. മഞ്ഞു പോലെ വെളുത്ത മണല്തരികളും പളുങ്കു പോലെ തിളങ്ങുന്ന വെള്ളവും തന്നെയാണ് ഈ ബീച്ചിന്റെ പ്രത്യേകത.