Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുത്തത്തി » ആകര്‍ഷണങ്ങള് » ഹനുമാന്‍ ക്ഷേത്രം

ഹനുമാന്‍ ക്ഷേത്രം, മുത്തത്തി

18

ഹനുമന്തരായ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹനുമാന്‍ ക്ഷേത്രം മുത്തത്തിയിലെ കാഴ്ചകളില്‍ പ്രധാനപ്പെട്ടതാണ്. മുത്തത്തിയിലെത്തുന്ന സഞ്ചാരികള്‍ ഈ ക്ഷേത്രം കാണാതെ മടങ്ങാറില്ല. ആഞ്ജനേയസ്വാമിക്ക് സമര്‍പ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. രാമപത്‌നിയായ സീത വനവാസക്കാലത്ത് കാവേരി നദിയില്‍ തന്റെ മോതിരം കളഞ്ഞുപോയ സ്ഥലമാണ് ഇതെന്നാണ് ഐതിഹ്യം. രാമസേവകനായ ഹനുമാന്‍ സീതയ്ക്ക് കാവേരിയിലിറങ്ങി മോതിരം തിരിച്ചുനല്‍കിയത്രേ. ഈ കഥയാണ് ഇവിടെ ഹനുമാന്‍ ക്ഷേത്രം ഉണ്ടാവാനുള്ള കാരണമായി കരുതപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun