ഗണേശഭഗവാന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രമാണിത്. 35 അടി ഉയരമുള്ള ഗണേശവിഗ്രഹമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ രണ്ട് കുടുംബങ്ങള്‍ ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്.
ഗണേശ്ധാമിന് ഇരുവശത്തുകൂടിയും രണ്ട് പുഴകള്‍ ഒഴുകുന്നത് ഈ പ്രദേശത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഹനുമാന്റെ ഒരു വലിയ വിഗ്രഹവും ഈ ക്ഷേത്രത്തിലുണ്ട്.