തിരുപ്പതി ബാലാജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. ഇവിടുത്തെ കീര്ത്തന് ഭവനില്‍ എല്ലാ ദിവസവും വൈകുന്നേരം കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെടുന്നു. പാവപ്പെട്ടവര്‍ക്ക് ഉച്ചകഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് ആഹാരവും വിതരണം ചെയ്യുന്നുണ്ട്.