നഗരത്തിലെ മാര്‍ക്കറ്റുകള്‍ ഇടതിങ്ങിയ മധ്യഭാഗത്താണ് ശിവ ചൗക്ക്. ഇവിടെ ശിവന്‍റെ വലിയൊരു പ്രതിമ സ്ഥാപിച്ചിരിക്കുന്നു. തദ്ദേശവാസികള്‍ തങ്ങള്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഇവിടെ പ്രാര്‍ത്ഥനക്കായി ദിവസവും എത്തുന്നു. ഈ മനോഹരമായ ക്ഷേത്രം മുസാഫര്‍നഗറിലെ ശ്രദ്ധേയമാ ഒരു നിര്‍മ്മിതിയാണ്.