മൂസാഫര്‍ നഗറിനടുത്തുള്ള ഒരു ഗ്രാമമാണിത്. കരിമ്പ് കൃഷിക്കും, ഇരുമ്പ് ഫാക്ടറികള്‍ക്കും പേരുകേട്ട സ്ഥലമാണിത്. ജെയിന് മന്ദിര്‍, ശിവ് മന്ദിര്‍, മോസ്ക് തുടങ്ങിയ ആരാധനാലയങ്ങളും ഇവിടെയുണ്ട്. ഇവ ഒരു മതിലാലാണ് വേര്‍തിരിക്കപ്പെടുന്നത്. മുസ്ലിംകളും, ഹിന്ദുക്കളും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഒരിടമെന്ന നിലയില്‍ ഈ സ്ഥലത്തിന് പ്രധാന്യമുണ്ട്.