Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നദൌന്‍ » ആകര്‍ഷണങ്ങള്‍
  • 01ഫിഷിംങ്

    ഫിഷിംങ്

    നദൌനിലെത്തുന്ന സഞ്ചാരികള്‍ക്ക് ബീസ് നദിയിലെ ഫിഷിംങ് ഒരു ഹരമാണ്. മീന്‍ പിടുത്തത്തില്‍ തല്‍പരരായ സന്ദര്‍ശകര്‍ക്ക് മനോഹരമായ ക്യാന്പുകള്‍ മഹാസീറില്‍ ഒരുക്കിയിട്ടുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 02അമതാര്‍-നദൌന്‍ കോട്ട

    അമതാര്‍-നദൌന്‍ കോട്ട

    നദൌനിലെ ഒരു കുന്നിന്‍റെ മുകളിലായി തലയെടുപ്പോടെ അമതര്‍-നദൌന്‍ കോട്ട സഞ്ചാരികളെ ആകര്‍ഷിച്ച് നിലകൊള്ളുന്നു. കതോച് രാജവംശത്തിലെ സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ രാജകീയ പ്രതാപം വിളിച്ചോതുന്ന പെയിന്‍റിങ്ങുകള്‍ ഈ കോട്ടയിലുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 03പീര്‍ സാഹെബിന്‍റെ കബറിടം

    പീര്‍ സാഹെബിന്‍റെ കബറിടം

    സായ് ഫസല്‍ ഷാ എന്ന സന്യാസിവര്യന്‍ തന്‍റെ ജീവിതകാലത്ത് അത്ഭുത പ്രവൃത്തികള്‍ കൊണ്ട് നദൌനിലെ ജനങ്ങളെ വിസ്മയിപ്പിച്ചിരുന്നു. കതോച് വംശത്തിലെ രാജാവായ സന്‍ സാര്‍ ചന്ദ് ആണ് സാഹെബിന്‍റെ ഈ ശവകുടീരം പണിതത്. സന്യാസിയുടെ നിഗൂഢതകളില്‍...

    + കൂടുതല്‍ വായിക്കുക
  • 04ശ്രീ ഗുരുദ്വാര സാഹെബ്

    ശ്രീ ഗുരുദ്വാര സാഹെബ്

    പത്താമത് പത്ശഹി അഥവാ പത്താമത് സിഖ് ആചാര്യന്‍റെ ഗുരുദ്വാര എന്നറിയപ്പെടുന്ന നദൌറിലെ ഈ തീര്‍ത്ഥാടന കേന്ദ്രം വളരെയേറെ ചരിത്രപ്രാധാന്യമുള്ളതാണ്. ബീസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ആരാധനാലയം പഞ്ചാബിലെ അമൃതസര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശിരോമണി...

    + കൂടുതല്‍ വായിക്കുക
  • 05നദൌന്‍ ബ്രിഡ്ജ്

    നദൌന്‍ ബ്രിഡ്ജ്

    ബീസ് നദിക്ക് കുറുകെ പണിതിട്ടുള്ള നദൌന്‍ പാലം പ്രകൃതിസൌന്ദര്യത്തെ ആവാഹിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ പ്രിയ കേന്ദ്രമാണ്. അസ്തമയ ശോഭയില്‍ മുങ്ങിനില്‍ക്കുന്ന ബീസ് നദിയുടെ അനന്യ ചാരുത ഈ പാലത്തിന്‍റെ മുകളില്‍ നിന്ന് ആവോളം ആസ്വദിക്കാം....

    + കൂടുതല്‍ വായിക്കുക
  • 06ബില്‍ കലേശ്വര്‍ ക്ഷേത്രം

    ബില്‍ കലേശ്വര്‍ ക്ഷേത്രം

    നദൌല്‍ പട്ടണത്തിലെ നദൌന്‍-സുജന്‍പുര്‍ പാതയില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ആരാധന കേന്ദ്രമാണ് ബില്‍ കലേശ്വര്‍ ക്ഷേത്രം. 400 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ശിവക്ഷേത്രത്തിന്‍റെ നിര്‍മ്മിതി തുടങ്ങിവെച്ചത് പാണ്ഡവരാണെന്നാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat