Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നദൌന്‍ » ആകര്‍ഷണങ്ങള് » നദൌന്‍ ബ്രിഡ്ജ്

നദൌന്‍ ബ്രിഡ്ജ്, നദൌന്‍

8

ബീസ് നദിക്ക് കുറുകെ പണിതിട്ടുള്ള നദൌന്‍ പാലം പ്രകൃതിസൌന്ദര്യത്തെ ആവാഹിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ പ്രിയ കേന്ദ്രമാണ്. അസ്തമയ ശോഭയില്‍ മുങ്ങിനില്‍ക്കുന്ന ബീസ് നദിയുടെ അനന്യ ചാരുത ഈ പാലത്തിന്‍റെ മുകളില്‍ നിന്ന് ആവോളം ആസ്വദിക്കാം. ഹമിര്‍പുര്‍, കങ്റ ജില്ലകളെ ഈ പാലം വേര്‍പ്പെടുത്തുന്നു. നദി മുറിച്ച്കടക്കുവാന്‍ തടികൊണ്ടുണ്ടാക്കിയ ചെറുവള്ളങ്ങള്‍ ആളുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഈ വഞ്ചികളില്‍ സന്ദര്‍ശകര്‍ക്ക് ബീസ് നദിയിലൂടെ ഉല്ലാസയാത്ര നടത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat