Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗപട്ടണം » ആകര്‍ഷണങ്ങള് » കയരോഹനസ്വാമി ക്ഷേത്രം

കയരോഹനസ്വാമി ക്ഷേത്രം, നാഗപട്ടണം

14

കയരോഹനസ്വാമി ക്ഷേത്രം നീലയദാക്ഷി എന്നും അറിയപ്പെടുന്നു. ശിവന് സമര്‍പ്പിക്കപ്പെട്ട പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ക്ഷേത്ര പരിസരത്ത് ശിവന്‍റെയും, നീലയദാക്ഷിയുടെയും വിഗ്രഹങ്ങളുണ്ട്. യോഗിയായിരുന്ന പുണ്ടാരിയെ ശിവന്‍ അനുഗ്രഹിച്ചെന്നും, ഇവിടെ വച്ചാണ് പുണ്ടാരിക്ക് മോക്ഷം ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു. മരിച്ച് പോയവര്‍ക്ക് ഈ ക്ഷേത്രത്തില്‍ നിന്ന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ചവരുടെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിലെ വിശുദ്ധമായ തുണിയില്‍ പൊതിഞ്ഞ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തുന്നു. ഈ പ്രാര്‍ത്ഥന വഴി മരിച്ചയാള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat