Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഗ്ഗര്‍ » ആകര്‍ഷണങ്ങള് » നഗ്ഗര്‍ കൊട്ടാരം

നഗ്ഗര്‍ കൊട്ടാരം, നഗ്ഗര്‍

19

ഏകദേശം 500 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണിത്. മണാലിയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ് നഗ്ഗര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. എ ഡി 1460 ല്‍ കുളുവിലെ രാജാവായ സിധ് സിംഗാണ് നഗ്ഗര്‍ കൊട്ടാരം പണി കഴിപ്പിച്ചത്. വര്‍ഷങ്ങളോളം രാജകീയ വസതിയായി നിലനിന്ന ഈ കൊട്ടാരം പിന്നീട് 1978 ല്‍ ഒരു ഹോട്ടലാക്കി മാറ്റിയെടുത്തു. കല്ലുകളും തടികളും ഇട കലര്‍ന്ന നിര്‍മ്മാണ രീതിയാണിവിടെ പിന്തുടര്‍ന്നിരിക്കുന്നത്.

ഏതാണ്ട് 5400 അടിയോളം പരന്നു കിടക്കുന്ന ഈ കൊട്ടാരം ബിയാസ് നദിയുടെ അകമ്പടിയോടെ മനോഹരമായ കാഴ്ചയാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. നിക്കോളാസ് റോറിച്ച് ആര്‍ട്ട്‌ ഗ്യാലറി കൊട്ടാരത്തിലെ മറ്റൊരു ആകര്‍ഷണീയതയാണ്. ജബ് വി മെറ്റ് എന്ന പ്രശസ്ത ഹിന്ദി ചിത്രത്തിലെ മനോഹര ഗാനത്തിനു പാശ്ചാത്തലമായിരിക്കുന്നത് ഈ കൊട്ടാരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat