Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൂര്‍ » ആകര്‍ഷണങ്ങള് » മാരിയമ്മന്‍ ക്ഷേത്രം

മാരിയമ്മന്‍ ക്ഷേത്രം, നാഗൂര്‍

11

നാഗൂറിനടുത്തുള്ള മറ്റൊരു ആരാധനാലയമാണ് മാരിയമ്മന്‍ ക്ഷേത്രം. മാരിയമ്മന്‍ എന്ന ഇവിടുത്തെ പ്രതിഷ്ഠ നിര്‍മ്മിച്ചിരിക്കുന്നത് മണ്ണും, കളിമണ്ണും ഉപയോഗിച്ചാണ്. പ്രതിഷ്ഠക്ക് മുന്നിലായി ചെറിയൊരു കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഈ കല്ല് കഴുകി വൃത്തിയാക്കുന്നത് ആചാരപരമായ ഒരു നടപടിയാണ്. വിഗ്രഹത്തിന് പകരമായാണ് കല്ല് കഴുകുന്നത്. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍  ഇവിടെ ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു. തമിഴ് മാസമായ

തൈമാസത്തിലാണ് ഇവിടെ തൈപൂയ്യം എന്ന ഉത്സവം നടക്കുന്നത്. ഈ ക്ഷേത്രം നാടന്‍കലാരൂപങ്ങളുടെ പഠനകേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ഹാളില്‍ മറ്റ് ആരാധനാമൂര്‍ത്തികളുമുണ്ട്. എല്ലാ ദിവസവും ഈ ക്ഷേത്രം തുറക്കുകയും, സന്ദര്‍ശകര്‍ക്ക് പ്രസാദം വിതരണം ചെയ്യുകയും ചെയ്ത് വരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat