Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൂര്‍ » ആകര്‍ഷണങ്ങള് » നാഗൂര്‍ ദര്‍ഗ്ഗ

നാഗൂര്‍ ദര്‍ഗ്ഗ, നാഗൂര്‍

11

ലോകപ്രശസ്തമായ ഒരു ദര്‍ഗ്ഗയാണ് നാഗൂരിലേത്. ലോകത്തിലെയും, ഇന്ത്യയിലേയും ഏറെ പ്രശസ്തമായ ഒന്നാണിത്. ഹസ്രത്ത് സയ്യിദ് ഷാഹുല്‍ ഹമീദ് ക്വാദ്രിയാണ് ഈ ദര്‍ഗ്ഗയുടെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തഞ്ചാവൂരില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയാണ് ഇത്. ചെന്നൈയില്‍ നിന്ന് ഇവിടേക്ക് അഞ്ച് മണിക്കൂര്‍ യാത്രയുണ്ട്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ ദര്‍ഗ്ഗക്ക് അഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുണ്ട്. ക്ഷേത്രങ്ങളുടെ രൂപത്തോട് സാമ്യതയുള്ള ദര്‍ഗ്ഗ അഞ്ച് ഏക്കര്‍ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസവര്യനായ നാഗൂര്‍ ആണ്ടവര്‍ക്കാണ് ഈ ദര്‍ഗ്ഗ സമര്‍പ്പിച്ചിരിക്കുന്നത്. നാഗൂര്‍ ആണ്ടവര്‍, ഖാദര്‍ അലി എന്ന പേരിലും അറിയപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri