Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗ്പൂര്‍ » ആകര്‍ഷണങ്ങള് » മാര്‍ക്കണ്ഡ

മാര്‍ക്കണ്ഡ, നാഗ്പൂര്‍

18

പ്രശസ്തനായ മാര്‍ക്കണ്‌ഡേയ മുനിയുടെ പേരില്‍ നിന്നാണ് മാര്‍ക്കണ്ഡയ്ക്ക് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. ഖജുരാഹോ ക്ഷേത്രങ്ങളെ ഓര്‍മിപ്പിക്കുന്ന 24 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് ഈ സ്ഥലം. നാഗ്പൂരിലെ വൈഗംഗ നദിയുടെ തീരത്തായാണ് ഈ കൊച്ചുപട്ടണം സ്ഥിതി ചെയ്യുന്നത്. നിരവധി ഭക്ഷണസാധനങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും പേരുകേട്ട ഈ മാര്‍ക്കണ്ഡയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഇവിടത്തെ ശിവലിംഗമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri