Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഹന്‍ » ആകര്‍ഷണങ്ങള്‍
  • 01രേണുക ക്ഷേത്രം

    രേണുക ക്ഷേത്രം

    രേണുക ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇത്. രേണുക തടാകത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് പരശുരാമന്‍റെ അമ്മയാണ് രേണുക. പിതാവ് ജമദാഗ്നിയുടെ നിര്‍ദ്ദേശ പ്രകാരം മകന്‍ പരശുരാമന്‍ രേണുകയെ വധിച്ചതായാണ് വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 02ത്രിലോക്പൂര്‍ ക്ഷേത്രം

    നഹനിനടുത്തുള്ള ത്രിലോക്പൂര്‍ ടൗണിലാണ് ത്രിലോക്പൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഹനില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയും, കല്‍ക്ക-അംബാല ഹൈവേയില്‍ നിന്ന് ആറുകിലോമീറ്ററും അകലെയാണ് ഈ സ്ഥലം. 1573 ല്‍ രാജ ദീപ് പ്രകാശാണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 03ജഗന്നാഥ് ക്ഷേത്രം

    ജഗന്നാഥ് ക്ഷേത്രം

    നഹനിലെ മറ്റൊരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ജഗന്നാഥ് ക്ഷേത്രം. 1681 ല്‍ രാജ ബുദ്ധപ്രകാശ് ആണ് ഇന്ന് ഏറെ ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഭഗവാന്‍ നീല്‍ മാധവിനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിശ്വാസം അനുസരിച്ച്...

    + കൂടുതല്‍ വായിക്കുക
  • 04ത്രിലോക്പൂര്‍ ക്ഷേത്രം

    നഹനിനടുത്തുള്ള ത്രിലോക്പൂര്‍ ടൗണിലാണ് ത്രിലോക്പൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഹനില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയും, കല്‍ക്ക-അംബാല ഹൈവേയില്‍ നിന്ന് ആറുകിലോമീറ്ററും അകലെയാണ് ഈ സ്ഥലം. 1573 ല്‍ രാജ ദീപ് പ്രകാശാണ് ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 05സുകേതി ഫോസില്‍ പാര്‍ക്ക്

    സുകേതി ഫോസില്‍ പാര്‍ക്ക്

    നഹനിലെ ഒരു പ്രധാന ആകര്‍ഷണമാണ് സുകേതി ഫോസില്‍ പാര്‍ക്ക്.ഷിവാലിക് കുന്നുകള്‍ക്ക് മധ്യഭാഗത്താണ് ഈ പാര്‍ക്ക്.കടുപ്പം കുറഞ്ഞ ചെങ്കല്ലും, കളിമണ്‍ കല്ലുകളും നിറഞ്ഞ പ്രദേശമാണിത്. നഹനില്‍ നിന്ന് 25 കിലോമീറ്റര്‍ അകലൊണ് ഇത്. ഹിമാചല്‍...

    + കൂടുതല്‍ വായിക്കുക
  • 06ദൗല കുവാന്‍

    ദൗല കുവാന്‍

    പാവോന്‍റ സാഹിബ് റോഡിലാണ് ഈ സന്ദര്‍ശന കേന്ദ്രം. ഈ പ്രദേശത്ത് വ്യാപകമായി ഓറഞ്ച്, മാങ്ങ തുടങ്ങിയവ കൃഷിചെയ്യുന്നു. ഇവിടെ ജ്യൂസുകള്‍, അച്ചാറുകള്‍, ജാം തുടങ്ങിയവ നിര്‍മ്മിക്കുന്ന ഒരു പഴസംസ്കരണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഹിമാചല്‍...

    + കൂടുതല്‍ വായിക്കുക
  • 07രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്

    രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്

    സിരമാമുര്‍ ജില്ലയിലെ ദദാഹുവിലാണ് രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്. നഹനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 402.80 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഈ മേഖലിയിലാണ് രേണുക തടാകവും. ജൈവവൈവിധ്യ കലവറയാണ് ഈ പാര്‍ക്ക്....

    + കൂടുതല്‍ വായിക്കുക
  • 08ജയ്തക് കോട്ട

    ജയ്തക് കോട്ട

    ജയ്തക് കുന്നുകളുടെ മുകളിലാണ് ഈ കോട്ട. നഹനില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവിടെയെത്തിച്ചേരാം. നഹനിലെ ഏറ്റവും പഴക്കം ചെന്ന ഈ കോട്ട 1810 ലാണ് നിര്‍മ്മിക്കപ്പെട്ടത്. നഹന്‍ കോട്ട ആക്രമിച്ച് തകര്‍ത്ത രണ്‍ജോര്‍ സിങ്ങ് ഥാപ്പയും...

    + കൂടുതല്‍ വായിക്കുക
  • 09പക്കാ തലബ്

    പക്കാ തലബ്

    വളരെ ശാന്തസുന്ദരമായ നഹനിലെ ഒരു പ്രദേശമാണ് ഇത്. സന്ദര്‍ശകര്‍ക്ക് മത്സ്യം പിടിച്ച് നേരംപോക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ഒട്ടേറെയിനം മത്സ്യങ്ങള്‍ പക്കാതലബ് തടാകത്തിലുണ്ട്. സമീപത്തെ ഗാര്‍ഡനില്‍ വിശ്രമസ്ഥലങ്ങളുമുണ്ട്. ഈ സ്ഥലത്ത് കൂടുതല്‍...

    + കൂടുതല്‍ വായിക്കുക
  • 10റാന്‍സര്‍ കൊട്ടാരം

    റാന്‍സര്‍ കൊട്ടാരം

    റോയല്‍ പാലസ് ഓഫ് നഹന്‍ എന്നാണ് റാന്‍സര്‍ കൊട്ടാരം അറിയപ്പെടുന്നത്. സവിശഷമായ നിര്‍മ്മാണ രീതിയാണ് ഇതിന്‍റെ ആകര്‍ഷണം. കൊട്ടാരം പുതുക്കിപ്പണിയാനുള്ള പദ്ധതികള്‍ നടന്നുവരുന്നു. ഇവിടെ ഇപ്പോള്‍ സന്ദര്‍ശനം സാധ്യമാണ്.

    + കൂടുതല്‍ വായിക്കുക
  • 11രാജ് ബാന്‍സ്

    രാജ് ബാന്‍സ്

    നഹനിലെ മറ്റൊരു ആകര്‍ഷണകേന്ദ്രമാണ് രാജ് ബാന്‍സ്. ഇത് സിമോറി താള്‍ എന്ന പഴയ നഗരത്തിന്‍റെ സ്മാരകമാണ്. വിശ്വാസവഞ്ചനയുടെയും, ചതിയുടെയും കഥ പറയുന്നതാണ് ഇവിടത്തെ രാജഭരണത്തിന്‍റെ ഭൂതകാലം. ഒരു കൊട്ടാര ഗണികയാല്‍ ശപിക്കപ്പെട്ട ഇവിടം...

    + കൂടുതല്‍ വായിക്കുക
  • 12സിംബല്‍വാര വന്യജീവി സംരക്ഷണകേന്ദ്രം

    സിംബല്‍വാര വന്യജീവി സംരക്ഷണകേന്ദ്രം

    നഹനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇത്. വൈവിധ്യപൂര്‍ണ്ണമായ ജിവജാലങ്ങളെ നിരീക്ഷിക്കാന്‍ ഇവിടെ അവസരം ലഭിക്കും. സാള്‍ വനത്തിനുള്ളിലെ ഈ പ്രദേശം ദേശാടനപക്ഷികളുടെ ഒരു ആവാസകേന്ദ്രമാണ്. അപൂര്‍വ്വങ്ങളായ ഏറെയിനം പക്ഷികളെ ഇവിടെ കാണാനാവും. ഹരിതാഭമായ...

    + കൂടുതല്‍ വായിക്കുക
  • 13ഗിരി നഗര്‍

    ഗിരി നഗര്‍

    ദൗല കുവാനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഗിരി നഗര്‍.. ഗിരി നദിയില്‍ നിന്നാണ് ഈ പേര് ഉണ്ടായത്. 60 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു വൈദ്യുത പ്ലാന്‍റ് ഇവിടെയുണ്ട്. ഗിരി നദിയിലെ വെള്ളം ആറു കിലോമീറ്റര്‍ ഒരു ടണലിലൂടെ എത്തിച്ചാണ്...

    + കൂടുതല്‍ വായിക്കുക
  • 14റാണി താള്‍

    റാണി താള്‍

    രാജപശ്ചാത്തലമുള്ള സ്ഥലമാണ് റാണി താള്‍ നഹനിലാണ് സ്ഥിതി ചെയ്യുന്നത്. ക്വീന്‍സ് ലേക്ക് എന്നും ഇത് അറിയപ്പെടുന്നു. രാജകുടുംബം നഹന്‍ ഭരിച്ചിരുന്നത് ഇവിടം കേന്ദ്രീകരിച്ചായിരുന്നു. രാജാധികാരം അവസാനിച്ചതോടെ ഇത് സന്ദര്‍ശന കേന്ദ്രമാക്കി മാറ്റി....

    + കൂടുതല്‍ വായിക്കുക
  • 15കാലാ അംബ്

    കാലാ അംബ്

    നഹന് അടുത്തായുള്ള വേറൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കാലാ അംബ്. രാസ, ലോഹ ഉത്പന്നങ്ങളും, പേപ്പര്‍, ട്രെഡ്മില്‍, എയര്‍ കണ്ടീഷണര്‍ എന്നിവയും നിര്‍മ്മിക്കുന്ന ഒട്ടേറെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഇത്. പഞ്ചാബ്, ഹരിയാന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat