നാല്ദെഹ്റയ്ക്ക് സമീപമുള്ള ഗുഡിയാലിനും സാനോയ്ക്കിനും ഇടയിലുള്ള മഹാകാളി തടാകത്തിന്റെ തീരത്താണ് മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലത്തിന്റെ ദേവതയായികാളിയെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് സന്ദര്ശകരില്ഏറെയും ഇവിടെ എത്തുന്നത്.