നാല്‍ദെഹ്റയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷെയ്ലി കൊടു മുടി മഹാകാളി തടകാത്തിന് സമീപമാണ്. വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഷെയ്ലി കൊടുമുടിയിലേക്ക് സന്ദര്‍ശകര്‍ക്ക് ട്രക്കിങ്ങിനുള്ള സൗകര്യം ഉണ്ട്. ട്രക്കിങിന് താല്പര്യം ഇല്ലാത്തവര്‍ക്ക് കുതിരകളെ യാത്രയ്ക്കായി തിരഞ്ഞെടുക്കാം.