Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാംചി » ആകര്‍ഷണങ്ങള്‍
  • 01ടെമി ചായത്തോട്ടം

    സിക്കിമിലെ ഏക തേയിലത്തോട്ടമാണിത്. 435 ഏക്കര്‍ വ്യാപ്തിയുള്ള ഈ തോട്ടം 1969 ല്‍ സ്ഥാപിക്കപ്പെട്ടു. ടെന്‍ഡോങ്ങ് കുന്നില്‍ നിന്നാണ് ഇതിന്‍റെ ആരംഭം. വര്‍ഷത്തില്‍ 100 മില്യണ്‍ ടണ്ണോളം തേയില ഇവിടെ ഉത്പാദിപ്പിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 02ഡക്ക് - ബംഗ്ലാവ്

    ഡക്ക് - ബംഗ്ലാവ്

    ആരി - ബംഗാള എന്ന പേരില്‍ പ്രശസ്തമായ ഡാക്ക് ബംഗ്ലാവ് പണികഴിപ്പിച്ചത്. സര്‍ ജയിംസ് ക്ലൌഡ് വൈറ്റ് ആണ്‌.  ബ്രിട്ടീഷ് ഭരണകാലത്ത് സിക്കിമിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഓഫീസര്‍ ആയിരുന്നു അദ്ദേഹം.

    + കൂടുതല്‍ വായിക്കുക
  • 03ടെന്‍ഡോങ്ങ് കുന്ന്

    ടെന്‍ഡോങ്ങ് കുന്ന്

    സമുദ്രനിരപ്പില്‍ നിന്ന് 8530 അടി ഉയരത്തിലാണ് ഈ സ്ഥലം. ഇത് ഒരു ഉറങ്ങുന്ന അഗ്നിപര്‍വ്വതമാണ്. ഇവിടെ നിന്ന് പ്രളയം ഉണ്ടായപ്പോള്‍ ജനങ്ങള്‍ക്ക് രക്ഷപെടാന്‍ സൂചനക്കായി കാഹളം മുഴക്കി എന്നാണ് വിശ്വാസം. ടെന്‍ഡോങ്ങ് എന്ന വാക്കിനര്‍ത്ഥം 'കാഹളം...

    + കൂടുതല്‍ വായിക്കുക
  • 04ചാര്‍ ധാം

    ചാര്‍ ധാം

    സിക്കിമിലെ ചരിത്രപ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. സോളോഫോക് കുന്നുകളില്‍, നാംചിയില്‍ നിന്ന് 5 കിലോമീറ്റര്‍ മാറിയാണ് ചാര്‍ ധാം സ്ഥിതി ചെയ്യുന്നത്.

    വിശ്വാസമനുസരിച്ച് കൗരവരും പാണ്ഡവരും തമ്മിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 05സാംദ്രുപ്ത്സെ കുന്നുകള്‍

    സിക്കിമിലെ സാംദ്രുപ്ത്സെ കുന്നുകള്‍ ഒരു പ്രധാന കാഴ്ചയാണ്. ബുധിയ ഭാഷയില്‍ സാംദ്രുപ്ത്സെ എന്ന വാക്കിനര്‍ത്ഥം 'ആഗ്രഹം സഫലമാക്കുന്ന കുന്ന്' എന്നാണ്. ഇതൊരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമാണ്.

    സിക്കിമിന്‍റെ തെക്ക് ഭാഗത്ത് നാംചിയോട്...

    + കൂടുതല്‍ വായിക്കുക
  • 06റോക്ക് ഗാര്‍ഡന്‍

    റോക്ക് ഗാര്‍ഡന്‍

    നാംചിക്കും സാംദ്രുപ്ത്സെക്കും ഇടയിലാണ് റോക്ക് ഗാര്‍ഡന്‍. ഏറെ മരങ്ങളും, ചെടികളും ഉള്ള പ്രദേശമാണിത്. ഏറെ വിശ്രമ കേന്ദ്രങ്ങളും, വ്യു പോയിന്‍റുകളും ഇവിടെയുണ്ട്. യാത്രക്കാര്‍ക്ക് ചായയും കാപ്പിയും ലഭിക്കുന്ന ഒരു കഫെറ്റീരിയയും ഇവിടെയുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
  • 07ഹെലിപാഡ്

    ഹെലിപാഡ്

    നാംചി നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായി, സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലാണ്‌  ഹെലിപ്പാട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ കാഞ്ചന്‍ ജംഗ പര്‍വ്വതത്തിന്‍റെ വിസ്മയകരമായ കാഴ്ചകള്‍ കാണാം.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri