തീര്‍ച്ചയായും കാണേണ്ട ഈ ഗുരുദ്വാര സിഖ് മതത്തിന്റെ അഞ്ചു നിത്യ ആരൂഢങ്ങളില്‍ ഒന്നാണ്. നാംന്ദേഡില്‍ ഗോദാവരീ തീരത്തുള്ള ആകര്‍ഷമായ വിധം പരിപാലിപ്പിക്ക പ്പെടുന്ന ഈ ഗുരുദ്വാര സിഖ് തച്ചു ശാസ്ത്രവും മതചാരങ്ങളും അറിയാന്‍ സഹായിക്കും. ഗുരുദ്വാരയിലെ അതിരാവിലെയുള്ള 'പ്രഭാതപ്രാര്‍ഥന കളും ആഘോഷങ്ങളും വിശുദ്ധ വെള്ളത്തില്‍ യുദ്ധായുധങ്ങള്‍ ശുദ്ധമാക്കുന്നതോടെ തുടങ്ങുന്നത് നിശ്ചയമായും കാണേണ്ട കാഴ്ചയാണ്.