മഹാരാഷ്ട്രയിലെ കുറച്ചു കോട്ടകള്‍ കന്ധാറിലേത് പോലെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. ചുറ്റും വെള്ളം നിറഞ്ഞ കിടങ്ങാണ് കോട്ടയുടെ പ്രത്യേകത. ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യ മുള്ളവരും തച്ചു ശാസ്ത്രത്തില്‍ താല്‍പ്പര്യമുള്ള വരുമായ സഞ്ചാരികള്‍ ക്കും വിദ്യാര്‍ഥി കള്‍ക്കും സ്വര്‍ഗ്ഗ സദൃശമായി അനുഭവപ്പെടും ഈ കോട്ട. നൈസംഷാഹി കാലഘട്ടത്തില്‍ രാഷ്ട്രകൂട രാജാവ് കൃഷ്ണ മൂന്നാമന്റെ ബഹുമാനാര്‍ഥം പണികഴിപ്പിച്ചതാണിത് .