Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള്‍
  • 01ബഗോത്

    ബഗോത്

    പ്രസിദ്ധമായ ഒരു ശിവക്ഷേത്രത്തിന്റെ പുണ്യസാന്നിദ്ധ്യമാണ് മഹേന്ദ്രഘറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ബഗോതിനെ വിശ്വാസികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. ആഗ്രഹങ്ങളുടെയും ആവലാതികളുടെയും ഒരുനാളും ഒഴിയാത്ത ഭാണ്ഡങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 02ഇബ്രാഹിം ഖാന്‍ സൂരിന്റെ കല്ലറ

    ഇബ്രാഹിം ഖാന്‍ സൂരിന്റെ കല്ലറ

    ഷേര്‍ഷയുടെ പിതാമഹനായിരുന്ന ഇബ്രാഹിം സൂരിയുടെ സ്മരണാര്‍ത്ഥം പണിതതാ‍ണ് ഈ കല്ലറ. ബംഗാ‍ാളിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഷേര്‍ഷയുടെ സ്വന്തം ശില്പിയായ ഷെയ്ഖ് അഹമെദ് നിയാസി പേര്‍ഷ്യന്‍ വാസ്തുകലയെ അനുകരിച്ചാണ് ഇത് പണിതത്. അക്കാലത്തെ...

    + കൂടുതല്‍ വായിക്കുക
  • 03ഛാമുണ്ഡദേവി ക്ഷേത്രം

    ഛാമുണ്ഡദേവി ക്ഷേത്രം

    നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഒരു കുന്നിന്റെ അടിവാരത്തിലാണ് ഈ ക്ഷേത്രം. ഈ മേഖലയുടെ ഭരണാധികാരിയും ദേവിയുടെ കടുത്ത ആരാധകനുമായിരുന്ന രാജ നോന്‍കരന്‍ ആണ് ഇത് പണിതത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രദേശം മുഗളരുടെ ഭരണത്തിന് കീഴിലായപ്പോള്‍ ഇതിനടുത്തായി ഒരു...

    + കൂടുതല്‍ വായിക്കുക
  • 04ഖല്‍ദവാലെ ഹനുമാന്‍ ജി

    ഖല്‍ദവാലെ ഹനുമാന്‍ ജി

    മലകളും പച്ചപ്പുകളുമുള്ള ഒരു ഹരിതഭൂമിയിലാണ് ഈ ഹനുമാന്‍ ക്ഷേത്രം. നാര്‍നോലില്‍ നിന്ന് സിങ്കാനയിലേക്ക് പോകുന്ന വഴിയിലാണ് ഇത് നിലകൊള്ളുന്നത്. ആരവല്ലി പര്‍വ്വതത്തെ പിന്നിലാക്കി നില്‍ക്കുന്ന ഹനുമാന്റെ ഒരു പ്രതിമ ഇവിടെ കാണാം. ഗന്ധമാദന പര്‍വ്വതത്തെ...

    + കൂടുതല്‍ വായിക്കുക
  • 05സെഹലോങ്

    സെഹലോങ്

    മണ്ടോല പോലെതന്നെ ഈശ്വരചൈതന്യമുള്ള ഒരു ഗ്രാമമാണ് സെഹലോങ്. ഇവിടത്തെ പ്രതിഷ്ഠയായ ഖിമാഗ് ദേവതയെ വാഴ്ത്തി വര്‍ഷം തോറും ജനുവരി-ഫെബ്രുവരി മാസത്തില്‍ ഒരുത്സവം ഇവിടെ കൊണ്ടാടാറുണ്ട്. കുഷ്ഠരോഗത്താല്‍ യാതന അനുഭവിക്കുന്നവര്‍ ഈ അമ്പലത്തില്‍ വന്ന് ദീപം...

    + കൂടുതല്‍ വായിക്കുക
  • 06മഹാസര്‍

    മഹാസര്‍

    മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ജ്വാലാദേവി ഉത്സവമാണ് ഈ മനോഹരമായ ഗ്രാമത്തിന്റെ ആകര്‍ഷണം. ഈ ആഘോഷത്തിന്റെ ഭാഗമായി ദേവിക്ക് ഭക്തര്‍ വീഞ്ഞ് കാഴ്ചവെക്കുന്നു. കുട്ടികളുടെ ശിരോമുണ്ഡന ചടങ്ങുകള്‍ക്കായും ആളുകള്‍ ഇവിടെ വരാറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 07കാന്തി

    കാന്തി

    ബാബ നരസിങ് ദാസ്, ബാബ ഗണേശ് ദാസ് എന്നിങ്ങനെ രണ്ട് സന്യാസിവര്യന്മാരുടെ പുണ്യജന്മം കൊണ്ട് അനുഗ്രഹീതമാണ് കാന്തിഗ്രാമം. ബാബ നരസിങ് ദാസിന്റെ അനുഗ്രഹത്താല്‍ ഒരു പുത്രനും പുത്രിയും രാജാവിന് ജനിച്ചു.പില്‍ക്കാലത്ത് ഒരു ക്ഷേത്രവും അതിനോട് ചേര്‍ന്ന്...

    + കൂടുതല്‍ വായിക്കുക
  • 08മൊടവാല മന്ദിര്‍

    മൊടവാല മന്ദിര്‍

    നാര്‍നോല്‍ - രിവാരി റോഡില്‍ പുതിയ ബസ്സ്റ്റാന്റിനടുത്താണ് ഈ ശിവക്ഷേത്രം. ശിവന് പുറമെ അനേകം ദേവഗണങ്ങളെയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളെ ഒന്നാകെ ആകര്‍ഷിക്കുന്ന ഒരേയൊരു ക്ഷേത്രമാണിത്. ഇതിന്റെ പുറകില്‍ ഒരു കഥയുണ്ട്. ഒരാള്‍...

    + കൂടുതല്‍ വായിക്കുക
  • 09ദോശി മല

    നാര്‍നോലില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ സ്ഥലം സുഷുപ്തിയിലായ ഒരു അഗ്നിപര്‍വ്വതമാണ്. പണ്ട് പുറത്തേക്ക് തിളച്ചൊഴുകിയ ലാവയുടെ തണുത്തുറഞ്ഞ രൂപം ഇന്നും ഇവിടെ കാണാം. ഇതുകൂടാതെ വേറെയും പ്രത്യേകതകള്‍ ഈ പ്രദേശത്തിനുണ്ട്. വേദകാലത്തെ...

    + കൂടുതല്‍ വായിക്കുക
  • 10മണ്ടോല

    മണ്ടോല

    ബാബ കേസരിയ്യ എന്ന ദിവ്യവ്യക്തിയുടെ സാന്നിദ്ധ്യമാണ് മണ്ടോലയെ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന പ്രദേശമാക്കിയത്. ഏറെ ബ്ബഹുമാന്യതയോടെയാണ് അദ്ദേഹത്തെ ആളുകള്‍ പൂജിക്കുന്നത്. ഈ മഹത് വ്യക്തിയുടെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 11മിര്‍സ അലിജാനിന്റെ ബയോളി

    ബയോളി എന്നാല്‍ കിണര്‍ എന്നാണ് ഹിന്ദിയില്‍ അര്‍ത്ഥം. അക്ബറിന്റെ ഭരണകാലത്ത് നാര്‍നോളിന്റെ ദിവാന്‍ ആയിരുന്ന മിര്‍സ അലിജാനാണ് ഈ മനോഹരമായ കിണര്‍ പണിതത്. വെറുതെ ഒരു കിണര്‍ അല്ല ഇത്.

    അതുല്യവും ആ‍കര്‍ഷകവുമായ...

    + കൂടുതല്‍ വായിക്കുക
  • 12കമാനിയ

    കമാനിയ

    ചെറുതാണെങ്കിലും ഒരു നാടന്‍പാട്ട് പോലെ സുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് നാര്‍നോലില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെയാണ്. ഇവിടെയുള്ള രാമക്ഷേത്രമാണ് ഗ്രാമത്തിന്റെ പ്രധാന ആകര്‍ഷണം. വര്‍ഷത്തില്‍ ഏത് കാലവും ഭക്തരുടെ തിരക്കാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 13ബാമന്‍വാസ്

    ബാമന്‍വാസ്

    നാര്‍നോലില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഹരിയാന - രാജസ്ഥാന്‍ ബോര്‍ഡറിലാണ് ബാമന്‍വാസ് എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്. ബാബ രാമേശ്വര്‍ ദാസ് ക്ഷേത്രമാ‍ാണ് ഈ ഗ്രാമത്തിന്റെ കീര്‍ത്തിമുദ്ര. ഗ്രാമത്തിനുള്ളിലാണ് ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 14ഗുരുകുല്‍ ഖാന്‍പുര്‍

    ഗുരുകുല്‍ ഖാന്‍പുര്‍

    ഖാന്‍പുര്‍ ഗ്രാമത്തിലെ നാല്‍നോര്‍ - നങ്കല്‍ ചൌധരി പാതയിലാണ് ഗുരുകുലം സ്ഥിതിചെയ്യുന്നത്. ആര്‍ഷ ഗുരുകുലം എന്നറിയപ്പെടുന്ന ഈ ശിക്ഷണ പാഠശാലയുടെ നിര്‍വ്വഹണം പ്രസിദ്ധ സംസ്കൃത, വേദ പാരമ്പര്യ ഗുരുവായ ആചാര്യ പ്രഥമന്‍ ജി മഹാരാജിന്റെ...

    + കൂടുതല്‍ വായിക്കുക
  • 15ഇബ്രാഹിം ഖാന്റെ സ്മാരക മന്ദിരം

    മുഗളന്മാരെ വിറപ്പിച്ച ഷേര്‍ഷ സൂരിയുടെ മുത്തച്ഛനായ ഇബ്രാഹിം സൂരിയുടെ സ്മരണാര്‍ത്ഥമാണ് ഈ സ്മാരകമന്ദിരം പണിയിക്കപ്പെട്ടത്. ബംഗാളിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഷേര്‍ഷയുടെ പ്രമുഖ ശില്പിയായിരുന്ന ഷെയ്ഖ് അഹമെദ് നിയാസിയാണ് ഇത് പണിതത്. പേര്‍ഷ്യന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat