Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » മിര്‍സ അലിജാനിന്റെ ബയോളി

മിര്‍സ അലിജാനിന്റെ ബയോളി, നാര്‍നോല്‍

36

ബയോളി എന്നാല്‍ കിണര്‍ എന്നാണ് ഹിന്ദിയില്‍ അര്‍ത്ഥം. അക്ബറിന്റെ ഭരണകാലത്ത് നാര്‍നോളിന്റെ ദിവാന്‍ ആയിരുന്ന മിര്‍സ അലിജാനാണ് ഈ മനോഹരമായ കിണര്‍ പണിതത്. വെറുതെ ഒരു കിണര്‍ അല്ല ഇത്.

അതുല്യവും ആ‍കര്‍ഷകവുമായ നിര്‍മ്മാണ പാടവം ഇവിടെ കാണാം. ചെറുതും വലുതുമായ അനേകം കുളങ്ങള്‍ ഈ കിണറിന് ചുറ്റുമായുണ്ട്. കമാനാകൃതിയിലുള്ള വലിയൊരു പ്രവേശന കവാടവും അതിന് മുകളിലായി സിംഹാസനവും കുടയുടെ ആകൃതിയിലുള്ള ശില്പവേല്ലയുമുണ്ട്. എട്ട് സ്തൂപങ്ങളിലായാണ് ഈ കുടകള്‍ (ഛത്രികള്‍ )നിലകൊള്ളുന്നത്. തൂണുകളില്‍ നിന്നുള്ള പടവുകള്‍ നേരെ കുളത്തിലേക്കാണ് ചെന്നെത്തുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun