Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » പീര്‍ തുര്‍ക്ക് മാന്റെ കല്ലറ

പീര്‍ തുര്‍ക്ക് മാന്റെ കല്ലറ, നാര്‍നോല്‍

36

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഹസ്രത് തുര്‍ക്ക്മാന്‍ എന്ന സന്യാസിവര്യന് സമര്‍പ്പിതമാണ് ഈ കല്ലറ. ഒരു മസ്ജിദിന്റെ രൂപാകാരമാണ് ഇതിനുള്ളത്. പുറംഭാഗത്ത് പണിതിട്ടുള്ള ഒരു താഴികക്കുടം കല്ലറയെ ആവരണം ചെയ്ത് നില്‍ക്കുന്നു.

പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ ഒരു വരാന്ത കൂടി ഇതിനോട് ചേര്‍ത്ത് പണിതു. മുഗള്‍ രാജാക്കന്മാരും ഈ കല്ലറയില്‍ ചെറിയ തോതിലുള്ള പരിഷ്ക്കാരങ്ങള്‍ വരുത്തി. ആഗ്രഹസഫലീകരണത്തിനായി ജാതിമത ഭേദമെന്യെ ധാരാളം ആളുകള്‍ ഈ കല്ലറ സന്ദര്‍ശിക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat