Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » ട്രിപോളിയ കവാടം

ട്രിപോളിയ കവാടം, നാര്‍നോല്‍

36

ഒരു ഉദ്യാനത്തിലേക്കുള്ള മുഖ്യ കവാടമാണ് ട്രിപോളിയ ഗേറ്റ്വേ. വേറെയും മൂന്ന് കവാടങ്ങള്‍ ഈ ഉദ്യാനത്തിനുണ്ട്. 1589 ഏ.ഡി.യില്‍ നാര്‍നോലിന്റെ ഗവര്‍ണ്ണറായിരുന്ന ഷാ ഖുലിഖാനാണ് പൊട്ടിപ്പൊളിഞ്ഞ കല്ലുകള്‍ ഉപയോഗിച്ച് ഇത് പണിതത്. ചുവപ്പും ചാരനിറവും കലര്‍ന്ന മണല്‍ക്കല്ലുകള്‍ കൊണ്ട് അഷ്ടഭുജാകൃതിയില്‍ തനിയ്ക്കായി ഒരു കല്ലറയും അദ്ദേഹം ഇവിടെ പണിത് വെച്ചു. ആരാം ഇ ഖൌസ എന്നറിയപ്പെടുന്ന ഈ കല്ലറയില്‍ ഇപ്പോള്‍ ഖുലിഖാന്‍ അന്ത്യവിശ്രമം കൊള്ളുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu