Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാസിക് » ആകര്‍ഷണങ്ങള്‍
  • 01കുംഭമേള

    കുംഭമേള

    സംശയമില്ലാതെ പറയാം, നാസിക്കിനെ ഏറ്റഴും പ്രശസ്തമാക്കുന്ന സംഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുംഭമേള. ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമാണ് കുംഭമേള. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയെ നാസ്സിക്കിന്റെ...

    + കൂടുതല്‍ വായിക്കുക
  • 02ത്രയംബകേശ്വര ക്ഷേത്രം

    മഹാരാഷ്ട്രയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ത്രയംബകേശ്വര ക്ഷേത്രം. ഔത്ഥ നാഗനാഥിലെയെന്ന പോലെ തന്ന ജ്യോതിര്‍ലിംഗമാണ് ത്രയംബകേശ്വര ക്ഷേത്രത്തിലെയും പ്രധാന പ്രത്യേകത. ഇന്ത്യയില്‍ കാണപ്പെടുന്ന 12...

    + കൂടുതല്‍ വായിക്കുക
  • 03സുല മുന്തിരിപ്പാടങ്ങള്‍

    സുല മുന്തിരിപ്പാടങ്ങള്‍

    നാസിക്കിലെ പ്രശസ്തമായ മുന്തിരിത്തോട്ടമാണ് സുല മുന്തിരിപ്പാടം. നാഗ്പൂര്‍ ഓറഞ്ചിന് എന്നതുപോലെ തന്നെ പ്രശസ്തമാണ് മുന്തിരിക്ക് നാസിക്ക്. ഇന്ത്യയിലെ മുന്തിരി ഉത്പാദന സംസ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനമാണ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. നാസിക്കിലെ കാലാവസ്ഥ...

    + കൂടുതല്‍ വായിക്കുക
  • 04കോയിന്‍ മ്യൂസിയം

    കോയിന്‍ മ്യൂസിയം

    നാസിക്കിലെ പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് കോയിന്‍ മ്യൂസിയം. നാണയം ശേഖരിക്കുന്നവരുടെയും നാണയ ശാസ്ത്രജ്ഞന്മാരുടെയും ഇഷ്ടസ്ഥലമാണ് നാസിക്കിലെ ഈ മ്യൂസിയം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടത്തെ നാണയശേഖരം കാണാന്‍ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 05രാംകുണ്ഡ്

    രാംകുണ്ഡ്

    നാസിക്കിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് രാംകുണ്ഡ് ടാങ്ക്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച രാംകുണ്ഡ് കാണാന്‍ നിരവധി ആളുകള്‍ എത്തിച്ചേരുന്നു. 1696 ല്‍ ചിത്തറാവു ഖണ്ഡാര്‍ക്കറാണ് രാംകുണ്ഡ് നിര്‍മിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 06പാണ്ഡവലേനി ഗുഹ

    പാണ്ഡവലേനി ഗുഹ

    ജൈന രാജാക്കന്മാര്‍ പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്ന പാണ്ഡവലേനി ഗുഹകളാണ് നാസിക്കിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. 24 ഗുഹകളാണ് ഇവിടെയുള്ളത്. മനോഹരമായി പണിതീര്‍ത്തിരിക്കുന്ന ഈ ഗുഹകള്‍ക്ക് ഏകദേശം ഇരുപത് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന്...

    + കൂടുതല്‍ വായിക്കുക
  • 07കാലാരാം ക്ഷേത്രം

    നാസിക്കിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് കാലാരാം ക്ഷേത്രം. 1794 ല്‍ ഗോപികാഭായി പേഷ്വയാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. കറുത്ത കല്ലില്‍ തീര്‍ത്ത കാലാരാം ക്ഷേത്രത്തിന്റെ നിര്‍മിതിയും കൊത്തുപണിയും ത്രയംബകേശ്വര ക്ഷേത്രത്തെ ഓര്‍മിപ്പിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08ഭാഗുര്‍

    ഭാഗുര്‍

    ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലെ തിളങ്ങുന്ന അധ്യായമായ വീരസവര്‍ക്കറുടെ ജന്മസ്ഥലമാണ് ഭാഗുര്‍. ഭാഗുര്‍ ദേവീ ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. നാസിക്കില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഭാഗുറിലേക്ക്.

    + കൂടുതല്‍ വായിക്കുക
  • 09ധൂത്‌സാഗര്‍ വെള്ളച്ചാട്ടം

    ധൂത്‌സാഗര്‍ വെള്ളച്ചാട്ടം

    മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നായാണ് ധൂത്‌സാഗര്‍ ഫാള്‍സ് അറിയപ്പെടുന്നത്. നാസിക്കിന് അടുത്തുള്ള സോമേശ്വരത്താണ് ധൂത്‌സാഗര്‍ വെള്ളച്ചാട്ടം. പത്ത് മീറ്ററോളം താഴേക്ക് പതിച്ച ശേഷം അനുപമമായ പ്രകൃതിഭംഗിയോട്...

    + കൂടുതല്‍ വായിക്കുക
  • 10മുക്തിധാം ക്ഷേത്രം

    മുക്തിധാം ക്ഷേത്രം

    നാസിക്കിന്റെ ഹൃദയഭാഗത്ത് നിന്നും എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുക്തിധാം ക്ഷേത്രത്തിലെത്താം. വെള്ളനിറത്തില്‍ മനോഹരമായി നിര്‍മിക്കപ്പെട്ട ക്ഷേത്രമാണിത്. ശ്രീ ജയറാം ഭായി ബെട്‌കോയാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. വ്യത്യസ്തമായ രീതിയാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed