Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാസിക് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

4000 രൂപ മുടക്കിയാല്‍ ടാക്‌സിയില്‍ മുംബൈയില്‍ നിന്നും നാസിക്കിലെത്താം. താനെ - കസാര്‍ - ഇഗട്പുരി വഴി എന്‍ എച്ച് 3 ലൂടെ മുംബായില്‍ നിന്നും നാസിക്കിലെത്താന്‍ കഴിയും. നാസിക്കില്‍ നിന്നും പൂനെയിലേക്ക് ഏകദേശം 220 കിലോമീറ്ററുണ്ട്. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്.