Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഥദ്വാര » ആകര്‍ഷണങ്ങള് » ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം, നാഥദ്വാര

16

സഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്ന നാഥദ്വാരയിലെ ദ്വാരകാധീശ് ക്ഷേത്രം കാംകരൊലി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം വൈഷ്ണവരുടേയും വല്ലഭാചാര്യ വിഭാഗക്കാരുടേ തുമാണ് . ഇത് കൃഷ്ണ ക്ഷേത്ര മാണ് . ഇവിടത്തെ ചെങ്കല്ലില്‍ തീര്‍ത്ത കൃഷ്ണ വിഗ്രഹം മഥുരയില്‍ നിന്ന് കൊണ്ടുവന്നതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

പക്ഷി കളോട് താല്‍പ്പര്യമുള്ളവര്‍ക്ക് അവയെ നിരീക്ഷിക്കാന്‍ നവ്ചൗക്കി  അണക്കെട്ടിലേക്ക് പോകാം . ഈ ഡാമിന് കാംകരൊലി  അണക്കെട്ട് എന്നും പേരുണ്ട്. ഇത് ക്ഷേത്രത്തിനു വളരെ അടുത്താണ് .

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat