Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഥദ്വാര » കാലാവസ്ഥ

നാഥദ്വാര കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്  സന്ദര്‍ശനത്തിന്  നല്ലത്.   ജൂലൈക്കും സെപ്തംബറിനും   ഇടക്കുള്ള സമയം ചെറിയ യാത്രകള്‍ക്ക്  അനുകൂലമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം . അപ്പോള്‍ കൂടിയ താപനില  46 ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത്‌ 27  ഡിഗ്രീ സെല്‍ഷ്യസുമായിരിക്കും . ഏപ്രില്‍ -- മെയ്‌ മാസങ്ങളില്‍  ആണ് ഏറ്റവും ചൂടനുഭാവപ്പെടുക.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍  വരെയാണ് വര്‍ഷം . മിതമായ മഴയാണ്  പ്രദേശത്ത് ലഭിക്കുന്നത്. മഴക്കാലത്ത് ഇവിടം പുതിയ തളിര്‍ വന്നു പച്ചപിടിച്ചു  ആകര്‍ഷകമാകും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മഞ്ഞുകാലം. ഇക്കാലത്ത്  കൂടിയ താപനില 27ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞത്‌ 9  ഡിഗ്രീ സെല്‍ഷ്യസുമാണ് ..