Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാന്‍ശഹര്‍ » ആകര്‍ഷണങ്ങള് » കിര്‍പാല്‍ സാഗര്‍

കിര്‍പാല്‍ സാഗര്‍, നവാന്‍ശഹര്‍

26

റാഹോണിന്‌ സമീപം ദരിയപൂര്‍ ഗ്രാമത്തിലാണ്‌ കിര്‍പാല്‍ സാഗര്‍ സ്ഥിതി ചെയ്യുന്നത്‌. മനുഷ്യന്റെ ഐക്യശക്തിയുടെ അടയാളമാണ്‌ ഈ സ്ഥലം. ഹിന്ദു, മുസ്ലീം, സിഖ്‌, ക്രിസ്‌ത്യന്‍ മതങ്ങളില്‍ പെട്ടവര്‍ ഇവിടെ ഒരുമയോടെ കഴിയുന്നു. ഏകതയുടെ ആശയം പ്രചരിപ്പിക്കുന്നതിനായി സന്ത്‌ കിര്‍പാല്‍ സിങ്‌ ജിയുടെ വിശ്വാസികള്‍ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം. ഹിന്ദു, മുസ്ലീം, സിഖ്‌, ക്രിസ്‌ത്യന്‍ മതക്കാരുടെ ആരാധന സ്ഥലങ്ങള്‍ ചുറ്റിമതേതരത്വം പ്രതിഫലിപ്പിക്കുന്ന മുട്ടയുടെ ആകൃതിയിലുള്ള ഒരു കുളമുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri