മുസ്ലീം സന്യാസിയായ ഗോസ്പാലിന്റെ എട്ട് പുത്രന്മാരിലൊരാള ബാബ അബ്ദുള്ള ഷാ കദ്രിയോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ് റോസ ഷരീഫ് മന്ദാലി. ഇവിടുത്തെ റെയില്‍ സ്റ്റേഷന് ബാബ അബ്ദുള്ള കദ്രി റയില്‍വെസ്റ്റേഷന്‍ കുല്താം എന്നാണ് അറിയപ്പെടുന്നത് . ജൂണ്‍/ജൂലൈ മാസത്തില്‍ ഇവിടെ നടക്കുന്ന വാര്‍ഷിക മേളയില്‍ പങ്കെടുക്കാന്‍ നിരവധി പേര് എത്താറുണ്ട്. മേള നിരവധി സംഗീത പ്രേമികളെയും ആകര്‍ഷിക്കാറുണ്ട്. വിവിധ സംസ്കാരങ്ങള്‍ കൂടിച്ചേരുന്ന കാലയളവാണിത്.