നഗരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റഹോണില് സ്ഥിതി ചെയ്യുന്ന സൂരജ് കുണ്ഡ് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ്. ശ്രീരാമ ചന്ദ്രനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ സ്ഥലത്തെ പ്രധാന കളങ്ങളില്‍ ഒന്നാണിത്. പത്താന് ഭരണകാലത്ത് ബാവ ഔഖര് പണികഴിപ്പച്ചതാണിത്. അദ്ദേഹമാണ് സൂരജ് കുണ്ഡ് എന്ന് പേര് നല്‍കിയത്. നവാന്‍ശഹറില്‍ നിന്നും 10 കിലമീറ്റര്‍ അകലെയാണ് റഹോണ്‍.