Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നെല്ലൂര്‍ » ആകര്‍ഷണങ്ങള് » പടുരു

പടുരു, നെല്ലൂര്‍

21

ഹാന്‍ഡ്‌ലൂം സാരി മുതല്‍ ഒട്ടേറെ കരകൌശല വസ്തുക്കളുടെ പ്രധാന കേന്ദ്രമാണ് പടുരു. കോവുരുവി ന്റെയും ദമര്‍മഗുഡുവിന്റെയും ഇടയിലാണിതിന്റെ സ്ഥാനം. നെല്ലൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയും കോവൂരില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുമായാണ് പടുരു സ്ഥിതി ചെയ്യുന്നത്. പ്രശസ്ത തെലുങ്ക് കവി തിക്കണ്ണ സോമയാജിയുടെ ജന്മ സ്ഥലമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഈ പ്രദേശത്തായാണ് ചെലവഴിച്ചത്‌. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri