നിസാമാബാദ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഹൈന്ദവക്ഷേത്രമാണ് ശ്രീ രഘുനാഥ ക്ഷേത്രം. എല്ലാ ദിവസവും പൂജകള്‍ നടക്കുന്ന ഈ ക്ഷേത്രത്തില്‍ രാമനാണ് മുഖ്യപ്രതിഷ്ഠ. സീതയും ലക്ഷ്മണനും ഇവിടെ ആരാധനാ മൂര്‍ത്തികളാണ്. രാമന്‍െറയും സീതയുടെയും നല്ല ഭക്തന് എന്ന വിശേഷണമുള്ള ഹനുമാന്‍െറ വിഗ്രഹവും ഇവിടെയുണ്ട്.