Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നോയിഡ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മൂന്ന് എക്സ്പ്രസ്സ്‌ പാതകള്‍ റോഡ്‌ ഗതാഗതത്തിന്‍റെ തീര്‍ക്കുന്ന നോയ്ഡ മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണ്. ഡിഎന്‍ ഡി ഫ്ലൈവേ, ഗ്രേറ്റര്‍ നോയ്ഡ എക്സ്പ്രസ്സ്‌ വേ, യമുന എക്സ്പ്രസ്സ്‌ വേ എന്നീ എക്സ്പ്രസ്സ്‌ പാതകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ ബസ്സുകള്‍, ഡിടിസി, സ്വകാര്യ ബസ്സുകള്‍ എന്നിവ നോയ്ഡയില്‍ സര്‍വീസ് നടത്തുന്നുണ്ട്