Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നുബ്രാവാലി » ആകര്‍ഷണങ്ങള്‍

നുബ്രാവാലി ആകര്‍ഷണങ്ങള്‍

  • 01ലാച്ചുംഗ് ക്ഷേത്രം

    ദിസ്കിത് മൊണാസ്ട്രിക്ക് വിളിപ്പാടകലെയുള്ള ലാച്ചുംഗ് ക്ഷേത്രം പഴക്കമേറിയ ബുദ്ധമത തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.  പതിനാലാം  നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിബറ്റന്‍ ബുദ്ധമത ചിന്തകന്‍ സോങ് ഖാപ്പയുടെ വിഗ്രഹമാണ് ഇവിടെയുള്ളത്. തന്‍െറ സന്തത...

    + കൂടുതല്‍ വായിക്കുക
  • 02സാംസ്റ്റാന്‍ലിംഗ് മൊണാസ്ട്രി

    സാംസ്റ്റാന്‍ലിംഗ് മൊണാസ്ട്രി

    ക്യാഗറിനും സുമുര്‍ ഗ്രാമത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ ബുദ്ധ വിഹാരം സുള്‍ട്രിം നിമ ലാമയാണ്  സ്ഥാപിച്ചത്. നുബ്രാവാലിയിലത്തെുന്ന സന്ദര്‍ശകര്‍ ഇവിടെയത്തൊതെ മടങ്ങിപോകാറില്ല.ബുദ്ധമത ശാസനകള്‍ എഴുതിയ ചുരുളുകളും, ചുവര്‍...

    + കൂടുതല്‍ വായിക്കുക
  • 03മൈത്രേയ ബുദ്ധ പ്രതിമ

    ഭാവിയിലെ ബുദ്ധന്‍ എന്ന് അറിയപ്പെടുന്ന മൈത്രേയ ബുദ്ധപ്രതിമയാണ് നുബ്രതാഴ്വരയുടെ മറ്റൊരു ആകര്‍ഷണം. ചിരിക്കും ബുദ്ധന്‍ എന്നും അറിയപ്പെടുന്ന 32 മീറ്റര്‍ ഉയരമുള്ള പ്രതിമ ഷയോക്ക് നദിക്ക് അഭിമുഖമായി പാക്കിസ്ഥാനിലേക്കുള്ള ദിശയില്‍ ഒരു മലയുടെ മുകളിലാണ്...

    + കൂടുതല്‍ വായിക്കുക
  • 04ഹുണ്ടുര്‍ മൊണാസ്ട്രി

    ഹുണ്ടുര്‍ മൊണാസ്ട്രി

    ഹുണ്ടു ഗൊമ്പ എന്നും അറിയപെപടുന്ന ഈ ബുദ്ധ വിഹാരം നുബ്ര താഴ്വരയിലേക്കുള്ള പ്രധാന റോഡില്‍ ഒരു പാലത്തിന് താഴ് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ലാച്ചുംഗ് ക്ഷേത്രവും ദിസ്കിത് മൊണാസ്ട്രിയും ഇതിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നുബ്ര താഴ്വരയില്‍ ഈ ബുദ്ധ വിഹാരം...

    + കൂടുതല്‍ വായിക്കുക
  • 05എന്‍സാ മൊണാസ്ട്രി

    എന്‍സാ മൊണാസ്ട്രി

    എന്‍സാ ഗൊമ്പ എന്നും അറിയപ്പെടുന്ന  250 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധ വിഹാരം പനാമിക് ഗ്രാമത്തില്‍ നിന്ന് വിളിപ്പാടലെയാണ് സ്ഥിതി ചെയ്യുന്നത്. നുബ്രാ താഴ്വരയുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായ എന്‍സാ ഒരു ഭീമന്‍ പാറയുടെ മുകളിലാണ്...

    + കൂടുതല്‍ വായിക്കുക
  • 06ദിസ്കിത് മൊണാസ്ട്രി

    350 വര്‍ഷം പഴക്കമുള്ള ഈ മൊണാസ്ട്രി മേഖലയിലെ ഏറ്റവും പഴക്കമുള്ള ബുദ്ധ വിഹാരങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 10310 അടിയാണ് ഉയരം. നുബ്രാവാലി മേഖലയുടെ ആസ്ഥാനമായതിനാല്‍ ദിസ്കിത് ഗ്രാമത്തില്‍  നിരവധി സര്‍ക്കാര്‍ ഓഫീസുകളും...

    + കൂടുതല്‍ വായിക്കുക
  • 07കാദുംഗ് ലാ പാസ്

    നുബ്രാവാലിയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമാണ് കാദുംഗ് ലാ പാസ്. സമുദ്രനിരപ്പില്‍ നിന്ന് 18380  അടി യാണ് ഇവിടെ ഉയരം. കെ ടോപ്പ് എന്നും അറിയപ്പെടുന്ന ഇവിടം ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗതാഗത യോഗ്യമായ റോഡെന്നാണ് കണക്കുകള്‍. 1972 ആഗസ്റ്റ് 17ന് 201...

    + കൂടുതല്‍ വായിക്കുക
  • 08പനാമിക്ക് ഗ്രാമം

    പനാമിക്ക് ഗ്രാമം

    നുബ്രാവാലിയിലത്തുന്നവര്‍ ഒരു കാരണവശാലും വിട്ടുപോകരുതാത്ത സ്ഥലമാണ് പനാമിക് ഗ്രാമം. ലെയില്‍ നിന്ന് 140 കിലോമീറ്റര്‍ ആണ് ഇങ്ങോടുള്ള ദൂരം. സമുദ്രനിരപ്പില്‍ നിന്ന്  10442 അടിയാണ് ഉയരം. ഇന്തോ- ടിബറ്റന്‍ അതിര്‍ത്തിയില്‍  സ്ഥിതി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri