ഹുണ്ടു ഗൊമ്പ എന്നും അറിയപെപടുന്ന ഈ ബുദ്ധ വിഹാരം നുബ്ര താഴ്വരയിലേക്കുള്ള പ്രധാന റോഡില്‍ ഒരു പാലത്തിന് താഴ് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ലാച്ചുംഗ് ക്ഷേത്രവും ദിസ്കിത് മൊണാസ്ട്രിയും ഇതിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നുബ്ര താഴ്വരയില്‍ ഈ ബുദ്ധ വിഹാരം നില്‍ക്കുന്ന സ്ഥലം വരെ മാത്രം പോകാനേ സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളൂ.