ഓര്‍ച്ചയിലെ പേരുകേട്ട ഒരു കൊട്ടാരമാണ് ദൗജി കി ഹവേലി. ഓര്ക്കയിലെ രാജകൊട്ടാരങ്ങളുടെ ശൈലിയിലാണ് ദൗജി കി ഹവേലിയും പണിതിരിക്കുന്നത്. മ്യൂറല്‍ പെയിന്റിംഗുകള്‍ പോലുള്ള അലങ്കാരപ്പണികള്‍ കൊണ്ട് മനോഹരമാക്കിയതാണ് ദൗജി കി ഹവേലിയുടെ ചുമരുകള്‍. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരുടെ ഇഷ്ടകേന്ദ്രമാണ് ദൗജി കി ഹവേലി.