കടുത്ത സ്നേഹമുണ്ടായിരുന്ന രണ്ട് സഹോദരന്മാരുടെ ഊഷ്മല ബന്ധത്തിന്രെ അടയാളമായി പണിതീര്‍ത്തതാണ് ദിന്‍മാന്‍ ഹര്‍ദൗള്‍ പാലസ്. സഹോദരനായ ജുധാളിന് വേണ്ടി ജീവന് ബലികഴിച്ച ദിന്‍മാന്‍ ഹര്ദൗളിന് വേണ്ടിയാണ് ഇത് പണിതത്. ദിന്മാന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷമാണ് ഈ കെട്ടിടം പണിതീര്‍ത്തത്. ഓര്‍ച്ചയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചയാണ് ദിന്‍മാന്‍ ഹര്‍ദൗള്‍ പാലസ്.