പച്മറിയിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഡച്ചസ് ഫാള്‍സ്. ബേസ് ക്യാംപില്‍ നിന്നും 4 കിലോമീറ്റര്‍ എങ്കിലും ട്രക്കിംഗ് നടത്തിവേണം ഡച്ചസ് ഫാള്‍സില്‍ എത്താന്‍. സത്പുര റേഞ്ചിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഡച്ചസ് ഫാള്‍സ്.