പച്മറി മുഴുവനായും കാണാന്‍ പറ്റിയ ഒരു വ്യൂ പോയിന്റാണ് പ്രിയദര്‍ശിനി പോയിന്റ്. 1857 ല്‍ ക്യാപ്റ്റന്‍ ഫോര്സിതാണ് ഈ സ്ഥലം കണ്ടുപിടിച്ചത്. ഫോര്‍സിത് പോയിന്റ് എന്നായിരുന്നു ഈ സ്ഥലത്തിന്റെ നേരത്തെയുണ്ടായിരുന്ന പേര്. ഇതിനുശേഷമാണ് പച്മറി ഒരു ഹില്‍ സ്റ്റേഷന് റിസോര്‍ട്ടായി മാറിയത്. സത്പുര റേഞ്ച് നോക്കിക്കാണാന്‍ പറ്റിയ സ്ഥലം കൂടിയാണ് പ്രിയദര്ശിന് പോയിന്റ്.