വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

സൂര്യക്ഷേത്രം, പഹല്‍ഗാം

ശുപാര്‍ശ ചെയ്യുന്നത്

കര്‍ക്കോട്ട വംശത്തിലെ ലളിതാദിത്യ മുക്തപീഠ എന്ന ചക്രവര്‍ത്തിയാണ് ഈ സൂര്യക്ഷേത്രം നിര്‍മിച്ചത്. അനന്തനാഗില്‍ നിന്നും ഏഴും ശ്രീനഗറില്‍ നിന്നും 64 ഉം കിലോമീറ്റര്‍ ദൂരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാഭാരതത്തിലെ പാണ്ഡവരുമായ ബന്ധമുള്ള ക്ഷേത്രമാണ് ഇതെന്നാണ് ഐതിഹ്യം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
Please Wait while comments are loading...

മറ്റുള്ളവ പഹല്‍ഗാം ആകര്‍ഷണങ്ങള്‍