സമുദ്രനിരപ്പില്‍ നിന്നും 4000 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. പഹല്‍ഗാമില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വര്‍ഷം മുഴുവന്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞ തടാകമായിരിക്കും ഇത്. തര്സിര് ലേക്ക് എന്നും ഈ സ്ഥലം അറിയപ്പെടുന്നു.