Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാകുര്‍ » ആകര്‍ഷണങ്ങള് » ധരണി പഹാര്‍

ധരണി പഹാര്‍, പാകുര്‍

8

പാകുര്‍ ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പട്ടണത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ കുന്നിന്റെ മുകളില്‍ പഴയൊരു ശിവക്ഷേത്രമുണ്ട്. ആണ്ട്തോറും മഹാശിവരാത്രി വേളയില്‍ ഒരു മഹോത്സവം ഇവിടെ കൊണ്ടാടാറുമുണ്ട്. പാകുര്‍ നിവാസികള്‍ വിശ്വ്വസപ്പെരുമയോടെ ഇവിടെ വന്ന് ആരാധനകള്‍ അര്‍പ്പിച്ച് പോകുന്നു. ഒരു സഞ്ചാരകേന്ദ്രമെന്ന പരിഗണന നല്‍കി ഈ പ്രദേശം വികസിപ്പിക്കുകയാണെങ്കില്‍ ആളുകളുടെ ഏറ്റവും പ്രിയങ്കരമായ സ്ഥലമായ് ഇത് മാറിയേനെ.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat