Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പലാമു » ആകര്‍ഷണങ്ങള് » പലാമു കോട്ടകള്‍

പലാമു കോട്ടകള്‍, പലാമു

9

ഇന്ന് നാശോന്മുഖമായ അവസ്ഥയിലുള്ള രണ്ട് കോട്ടകളാണ് പലാമുവിലുള്ളത്. ഇവയാണ് ഇവിടുത്തെ  പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍. . പഴയ കോട്ടയും, പുതിയ കോട്ടയും ഇസ്ലാമിക് ശൈലിയില്‍ പണിതവയാണ്. ഇവ രണ്ടും വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

ചെറോ രാജവംശമാണ് ഈ കോട്ടകള്‍ നിര്‍മ്മിച്ചത്. കോട്ട നിര്‍മ്മിച്ചത് രാജാ മെദിനി റായ് ആണ്. നിര്‍മ്മിക്കപ്പെടുന്ന കാലത്ത് ശത്രുക്കളില്‍ നിന്ന് സംരക്ഷണത്തിന് ഉപയോഗിക്കപ്പെട്ടിരുന്ന ഈ കോട്ടകള്‍ ചരിത്രപ്രാധാന്യമുള്ളവയാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat