Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഴനി » ആകര്‍ഷണങ്ങള് » ശരവണ പൊയ്‌ക

ശരവണ പൊയ്‌ക, പഴനി

14

പ്രകൃത്യാതീത ശക്തികള്‍ ഉണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചെറിയൊരു കുളമാണ്‌ ശരവണ പൊയ്‌ക. ശരവണ പൊയ്‌കയില്‍ മുങ്ങികുളിക്കുന്നതിലൂടെ നിരവധി അസുഖങ്ങള്‍ ഭേദമാകുമെന്നും പാപങ്ങള്‍ നശിക്കുമെന്നുമാണ്‌ വിശ്വാസം. തിരുവാവിന്‍കുടി ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കുളം നിരവധി ഭക്തരെ ആകര്‍ഷിക്കുന്നുണ്ട്‌. ഭഗവാന്‍ മുരുകന്‍ അവതരിച്ചത്‌ ശരവണ പൊയ്‌കയില്‍ നിന്നുമാണന്നാണ്‌ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat