പലന്‍പൂര്‍ നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ഇതിനടുത്തായി ധര്‍മ്മത എന്നപേരില്‍ മറ്റൊരു ആരാധനാലയം കൂടിയുണ്ട്. സുന്ധിയ വിഭാഗക്കാരുടെ കുടുംബദേവതയാണ് ഇവിടുത്തെ പ്രതിഷ്ഠ.