Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാലി » ആകര്‍ഷണങ്ങള് » നവലഘ ക്ഷേത്രം

നവലഘ ക്ഷേത്രം, പാലി

14

പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച നവലഘ ക്ഷേത്രം പാലി നഗരത്തിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്.നൗലഘ ജൈന ക്ഷേത്രം എന്നുമറിയപ്പെടുന്ന ഈ ക്ഷേത്രം ഇരുപത്തിമൂന്നാമത് ജൈന തീര്‍ത്ഥങ്കരനു സമര്‍പ്പിച്ചിരിയ്ക്കുന്ന ക്ഷേത്രമാണ്.അനേകം മനോഹരമായ കൊത്തുപണികള്‍ നിറഞ്ഞ ഈ ക്ഷേത്രം രാജസ്ഥാന്‍ വാസ്തുശില്‍പ്പരീതിയുടെ മകുടോദാഹരണമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat