Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാഞ്ചഗണി » ആകര്‍ഷണങ്ങള് » ടേബിള്‍ ലാന്‍ഡ്

ടേബിള്‍ ലാന്‍ഡ്, പാഞ്ചഗണി

10

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൗണ്ടന്‍ പീഠഭൂമിയാണ് പാഞ്ചഗണിയിലെ ടേബിള്‍ ലാന്‍ഡ്. ഏതാണ്ട് 99 ഏക്കര്‍ ഭൂമിയാണ് ഇതിന്റെ വിസ്തൃതി. ചെങ്കല്‍ക്കുന്നിന് മുകളിലാണ് ഈ കൂറ്റന്‍ പ്ലേറ്റോ സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്കൊപ്പം വന്നിരുന്ന് വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്. ഇതിന് തെക്കുവശത്തായാണ് ദേവിയുടെ അടുക്കള സ്ഥിതിചെയ്യുന്നത്. പാണ്ഡവര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നതായും വിശ്വാസമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat