Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാഞ്ചഗണി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മുംബൈ, പുനെ എന്നിവിടങ്ങളില്‍ നിന്നും പാഞ്ചഗണിയിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളുണ്ട്. 300 രൂപയോളമാണ ബസ്സ് ചാര്‍ജ്ജ്. സൂപ്പര്‍ ഫാസ്റ്റ്, സെമി സ്ലീപ്പര്‍, സ്ലീപ്പര്‍, ഡീലക്‌സ്, ലക്ഷ്വറി എന്നിങ്ങനെ പ്രൈവറ്റ് ബസ്സുകള്‍ ലഭ്യമാണ്. ബസ്സിനനുസരിച്ച് ചാര്‍ജ്ജിലും വ്യത്യാസങ്ങളുണ്ടാകും.