Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പാരാദീപ് » ആകര്‍ഷണങ്ങള് » ലൈറ്റ് ഹൌസ്

ലൈറ്റ് ഹൌസ്, പാരാദീപ്

18

40 മീറ്റര്‍ ഉയരത്തില്‍ ദൃഢമാക്കപ്പെട്ട സിമന്‍റ് കൊണ്ട് നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള മനോഹരമായ കെട്ടിടമാണ്പാരാദീപിലെ ലൈറ്റ്ഹൌസ്.1960ല്‍ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലൊന്ന് ഇവിടെ സ്ഥാപിക്കാനൊരുങ്ങിയപ്പോഴാണ് ലൈറ്റ് ഹൌസിന്‍റെ ആവശ്യവുമുണ്ടായത്.1987 ലാണ് ഈ ലൈറ്റ് ഹൌസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്.ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം ഡല്‍ഹിയിലുള്ള ഒരു ഏഷ്യന്‍ വ്യോമയാന സഹായ സ്ഥാപനം ഈ ലൌറ്റ് ഹൌസിനായി ആധുനിക രീതിയിലുള്ള അകത്ത് മൂന്നു സ്റ്റീല്‍ പാനലുകളുള്ള മികച്ച വെളിച്ചം നല്‍കുന്ന സംവിധാനം നല്‍കി.

1992 ല്‍ മറൈന്‍ കമ്യൂണിക്കേഷന്‍ ആന്‍റ് ഇലക്ടോണിക്സ് എന്ന വ്യോമയാന സഹായ സ്ഥാപനം മികച്ച സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ബീക്കണ്‍ ഈ ലൈറ്റ് ഹൌസിന് നല്‍കി.യഥാര്‍ത്ഥത്തില്‍ അടുത്തുള്ള ഫാള്‍സ് പോയിന്‍റ് ലൈറ്റ് ഹൌസിന്‍റെ റോഡിയോ ബീക്കണ്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്. സേവനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതില്‍ പാകപ്പിഴ വന്നതിനെത്തുടര്‍ന്ന് ഫാള്‍സ് പോയിന്‍റ് ലൈറ്റ് ഹൌസിന്‍റെ പ്രവര്‍ത്തനം നിലച്ചപ്പോഴാണ് ഇങ്ങനെ ചെയ്തത്. ഇപ്പോള്‍ ഫാള്‍സ് പോയിന്‍റ് ലൈറ്റ് ഹൌസിന് ഉപകരണസഹായങ്ങള്‍ നല്‍കിക്കൊണ്ടാണ് പാരാദീപ് ലൈറ്റ് ഹൌസിന്‍റെ പ്രവര്‍ത്തനം.ലൈറ്റ് ഹൌസിനു മുകളില്‍ നിന്നുള്ള പാരദീപ് കടല്‍ത്തീരത്തിന്‍റെയും പാരദീപ് തുറമുഖത്തിന്‍റെയും കാഴ്ച്ച വിട്ടുകളയാന്‍ പാടില്ലാത്തതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat